![]() |
സി.ബാലകൃഷ്ണൻ മാസ്റ്റർ അനുസ്മരണം ഡി.സി.സി. നിർവാഹക സമിതിയംഗം കെ.എം.ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു. |
ദാമോദരൻ കൊയിലേര്യൻ, സി.കെ. ജനാർദനൻ, സി.എം.പ്രസീത, എം.സജ്മ, പി.കെ. രഘുനാഥൻ, സി.എച്ച്. മൊയ്തിൻ കുട്ടി, സി.ശ്രീധരൻ, കെ. ബാലസുബ്രഹ്മണ്യൻ, വി. പത്മനാഭൻ, ടി.പി.സുമേഷ്, പ്രവീൺ ചേലേരി, എ.പി. രാജീവൻ, മമ്മു കോറ ളായി, കെ.മുരളി എന്നിവർ സംസാരിച്ചു.
Post a Comment