![]() |
കയരളം മൊട്ടയില്‍ നിന്ന് പിടികൂടിയ പാമ്പുകളില്‍ ചിലത് |
വനം വകുപ്പധികൃതര്‍ ഇടപെടണം
കയരളംമൊട്ടയില്‍ കാലാകാലങ്ങളായുള്ള പാമ്പു ശല്യം പൂര്‍ണമായും ഇല്ലാതാക്കാന്‍ വനം വകുപ്പിന്റെ ഇടപെടല്‍ ഉണ്ടാകണം. ഇതിനായി പ്രാദേശിക ഭരണകൂടം ഇടപെടല്‍ നടത്തണം.
ഇ.കെ. മധു.
പൊതു പ്രവര്ത്തകന്.
കയരളം മൊട്ട.
ജനങ്ങളുടെ ഭീതിയകറ്റാന്‍ നടപടി വേണം
എല്ലാം വര്‍ഷവും ഒരാഴ്ചക്കാലം നീണ്ടു നില്ക്കുന്ന പെരുമ്പാമ്പ് ഭീതിയകറ്റാന്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭയപ്പാടിലാണ് കഴിയുന്നത്.
പി.പി. പ്രദീപന്,
പ്രദേശവാസി,
കയരളം
എം.കെ.ഹരിദാസർ
റിപ്പോർട്ടർ...
.
Post a Comment