നാറാത്ത് ഓണപ്പറമ്പ് മിനി സ്റ്റേഡിയത്തിന് സമീപത്തെ കൊല്ലം വളപ്പിൽ പ്രദീപൻ കെ വി (55) നിര്യാതനായി.
അച്ഛൻ : നാറാത്ത് കൊല്ലം വളപ്പിൽ പരേതനായ കുഞ്ഞിരാമൻ
അമ്മ : പരേതയായ കമലാക്ഷി
ഭാര്യ ലക്ഷ്മിക്കുട്ടി (പരിയാരം മെഡിക്കൽ കോളേജ്)
മക്കൾ. അർജുൻ, ആതിര
മരുമക്കൾ വർഷ, ജിതിൻ
സഹോദരങ്ങൾ
സജീവൻ കെ.വി, ഷിബ കെ.വി (പഴയങ്ങാടി, പ്രമോദ് കെ.വി, ഷിനോദ് കെ.വി, നിര്യാതരായ രാജീവൻ കെ.വി, ശ്രീജിത്ത് കെ.വി
11 മണി മുതൽ വീട്ടിൽ പൊതു ദർശനം
സംസ്ക്കാരം 2 മണിക്ക് പയ്യാമ്പലം.
Post a Comment