Home മയ്യിൽ കോട്ടയാട് പുത്തൻപുരയിൽ യുഗേഷ് പി. പി നിര്യാതനായി മയ്യിൽ വാർത്തകൾ -Saturday, June 14, 2025 0 മയ്യിൽ : കോട്ടയാട് പുത്തൻപുരയിൽ യുഗേഷ് പി. പി. (47) നിര്യാതനായി.അച്ഛൻ : കോട്ടയാട് പുത്തൻപുരയിൽ കുഞ്ഞിരാമൻഅമ്മ : ദേവി സഹോദരങ്ങൾ : ഷിജിത് (ഗൾഫ്), ഷീബ (എരമം)സംസ്കാരം വൈകുന്നേരം 6:30ന് കണ്ടക്കൈ ശാന്തിവനത്തിൽ
Post a Comment