മയ്യിൽ: സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കന്ററി സ്കൂൾ യൂനിറ്റ് വായനാനുഭവം പങ്കുവെക്കൽ, വായനാദിന പോസ്റ്റർ, ആസ്വാദനകുറിപ്പ് അവതരണം എന്നിവ നടന്നു. മലയാളം അധ്യാപകൻ ടി.രാജേഷ് ഉദ്ഘാടനം ചെയ്തു. സി.പി.ഒ.പി.വി.പ്രസീത അധ്യക്ഷത വഹിച്ചു. പി.ജേഷ്മ സംസാരിച്ചു.
Post a Comment