മയ്യിൽ: ചെക്ക്യാട്ടുകാവിനു സമീപത്തെ 'രാധാലയ'ത്തിൽ എ.കെ. വാമനൻ നമ്പ്യാർ (78) അന്തരിച്ചു. റിട്ട. സി.ആർ.പി. എഫ് ഉദ്യോഗസ്ഥനാണ്.
അച്ചൻ: പരേതനായ കെ.വി. നാരായണൻ നമ്പ്യാർ.
അമ്മ: പരേതയായ എ.കെ.ശ്രീദേവിയമ്മ.
ഭാര്യ: കെ.ഒ. രാധ (പാറക്കാടി)
മക്കൾ: കെ.ഒ. രാകേഷ് (ബിസിനസ്സ്, മയ്യിൽ), കെ.ഒ. മഹേഷ് (ഷാർജ)
മരുമക്കൾ: രമ്യ (കേരള ഗ്രാമീണ ബേങ്ക്, പാലാ വയൽ), ശിശിര റോഷ്നി (ഷാർജ)
സഹോദരങ്ങൾ: എ.കെ. സരോജിനി, പത്മാവതി, പുഷ്പവല്ലി, രാജഗോപാലൻ, പരേതരായ എ.കെ.കരുണാരൻ നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ.
സoസ്കാരം ചൊപ്പാഴ്ച ഉച്ചക്ക് 12ന് തറവാട്ട്
Post a Comment