കുറ്റ്യാട്ടൂർ : പഴശ്ശി ശാഖ ശിഹാബ്‌ദങ്ങൾ കാരുണ്യ പദ്ധതി & ഐട്രസ്റ് ഐ കെയർ കണ്ണശുപത്രിയുടെയും മയ്യിൽ എം എം സി ഹോസ്പിറ്റിലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ കേമ്പും നേത്ര പരിശോധനയും തിമിര നിർണയ കേമ്പും നടത്തി. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ഫൈസി സ്വാഗതം പറഞ്ഞു. ജബ്ബാർ കെ എം, ഹസ്സൻകുഞി, മാമു അഷ്‌റഫ് കെഎം, മുസ്തഫ പികെ, താജുദ്ധീൻ, ശുകൂർ, അബ്‌ദു സലാം എന്നിവർ നേതൃത്വം നൽകി.
Post a Comment