Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കാമ്പ്രത്ത് വീട്ടിൽ യശോദ നിര്യാതയായി

കാമ്പ്രത്ത് വീട്ടിൽ യശോദ നിര്യാതയായി

കണ്ണാടിപ്പറമ്പ് പുലുപ്പി പാറപ്രം വിവേർസ് സൊസെറ്റിക്ക് സമീപം കാമ്പ്രത്ത് വീട്ടിൽ യശോദ (83) നിര്യാതയായി. 

ഭർത്താവ് : പരേതനായ അരോളി വീട്ടിൽ രാഘവൻ നായർ

മക്കൾ ശോഭന, ഇന്ദിര എന്ന ആശ, ഉണ്ണികൃഷ്ണൻ (ദുബായ്), മുരളിധരൻ (ദുബായ്)

മരുമക്കൾ: മോഹനൻ , സിന്ധു, സുമ പരേതനായ രഘുനാഥ കുറുപ്പ് 

സഹോദരങ്ങൾ: കെ.വി.നളിനി (പാളിയത്ത് വളപ്പ്) കെ.വി.രമണി (പുഴാതി), കെ.വി .നാരായണൻ (കണ്ണാടിപ്പറമ്പ്), കെ.വി.സുരേശൻ (കണ്ണാടിപ്പറമ്പ്), കെ.വി.പ്രകാശൻ (കണ്ണാടിപ്പറമ്പ്), കെ.വി. ശ്യാമള (പാളിയത്ത് വളപ്പ്), പരേതനായ കെ.വി. കരുണാകരൻ

സംസ്കാരം ബുധനാഴ്ച പുലൂപ്പി സമുദായ ശ്മശാനത്തിൽ നടന്നു. സഞ്ചയനം ശനിയാഴ്ച

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്