Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി കർഷക കൂട്ടായ്മയുമായി മണ്ണും മനസ്സും

പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി കർഷക കൂട്ടായ്മയുമായി മണ്ണും മനസ്സും

മുതിർന്ന കർഷകൻ നാരായണൻ കുട്ടി മാവിൻ തൈ നടുന്നു
മുന്നാട്: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി വൃക്ഷ തൈ നട്ട്  കർഷക കൂട്ടായ്മക്ക് രൂപം നൽകി മാതൃകയായി.
കാർഷിക കാർഷികേതര മേഖലയിലെ ഒരു കൂട്ടം ആളുകളെ ഉൾപ്പെടുത്തിയാണ് മണ്ണും മനസും കർഷക കൂട്ടായ്മക്ക് രൂപം നൽകിയത്.
മുതിർന്ന കർഷകൻ നാരായണൻ കുട്ടി കുണ്ടംകുഴി മാവിൻ തൈ നട്ട് കുട്ടായ്മയ്ക്ക് തുടക്കം കുറിച്ചു.
സുരേഷ് പയ്യങ്ങാനം അധ്യക്ഷത വഹിച്ചു.
പി. വി ശശി, കെ. വേണു ഗോപാൽ കക്കോട്ടമ്മ , ടി.രവി കളക്കര,  അജയൻ ജയപുരം,പി. ജയചന്ദ്രൻ ,കുഞ്ഞികണ്ണൻ കാമലം, അജയൻ പെരിങ്ങാനം, മണികണ്ഠൻ കക്കാട്ടമ്മ, എ സുധീഷ് കുമാർ, എ മാധവൻ സംസാരിച്ചു. 
നാരായണൻ കാവുങ്കാൽ സ്വാഗതവും കരുണാകരൻ വിസ്മയ നന്ദിയും പറഞ്ഞു.
അത്യുൽപാദന ശേഷിയുള്ള പച്ചക്കറി വിത്ത കുഞ്ഞികണ്ണൻ   കാമലം വിതരണം ചെയ്തു.
ഭാരവാഹികൾ
കരുണാകരൻ വിസ്മയ ( പ്രസി)
നാരായണൻ കാവുങ്കാൽ (സെക്ര)
 കരുണാകരൻ വിസ്മയ ( പ്രസിഡണ്ട്)

 
നാരായണൻ കാവുങ്കാൽ (സെക്ര)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്