Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വായനാപക്ഷാചരണം: വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു

വായനാപക്ഷാചരണം: വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു

അടുവാപ്പുറം : എ കുഞ്ഞിക്കണ്ണൻ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പി പി സജീവന്റെ വീട്ടിൽ പുസ്തക ചർച്ച ജില്ലാ ലൈബ്രറി കൗൺസിൽ അംഗം അയനത്ത് മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഒ ജിഷ ആർ രാജശ്രീയുടെ  നോവലായ ആത്രേയകം പുസ്തകാസ്വാദനം നടത്തി.പി.കെ രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ സീത സ്വാഗതവും, എ.വി രാഘവൻ നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്