സിപിഐ (എം) കൊളച്ചേരി ലോക്കൽ സെക്രട്ടറിയും കർഷക തൊഴിലാളി യൂനിയൻ മയ്യിൽ ഏറിയാ സെക്രട്ടറിയുമായ കെ. ചന്ദ്രൻ്റെ 8-മത് ചരമവാർഷികം കൊളച്ചേരി ചേലേരി, ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സമുചിതമായിആചരിച്ചു. അനുസ്മരണ സമ്മേളനം കെ.വി സുമേഷ് എം.എൽ എ ഉദ്ഘാടനം ചെയ്തു.
കെ.വി പവിത്രൻ അധ്യക്ഷത വഹിച്ചു. സിപിഐ (എം) മയ്യിൽ ഏറിയാ സെക്രട്ടറി എൻ. അനിൽകുമാർ, ചേലേരി ലോക്കൽ സെക്രട്ടറി കെ. അനിൽകുമാർ പ്രസംഗിച്ചു. കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര സ്വാഗതം പറഞ്ഞു.
Post a Comment