Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മുരിക്കുംഞ്ചേരി നാരായണി അമ്മ നിര്യാതയായി

മുരിക്കുംഞ്ചേരി നാരായണി അമ്മ നിര്യാതയായി

കൊളച്ചേരി :- കൊളച്ചേരി പറമ്പ് ചാലിൽ വീട്ടിൽ  മുരിക്കുംഞ്ചേരി നാരായണി അമ്മ(80) നിര്യാതയായി.
മകൾ :-കനകവല്ലി 
ജാമാതാവ് :- രാജൻ കുന്നോത്ത് 
സഹോദരങ്ങൾ :-എം ദേവകി അമ്മ,പരേതരായ എം ഗോവിന്ദൻ നായർ, എം കാർത്ത്യായനി അമ്മ, എം പത്മിനി അമ്മ.
സംസ്കാര ചടങ്ങുകൾ നാളെ ഞായറാഴ്ച നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്