Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL യുദ്ധ വിരുദ്ധ റാലി നടത്തി

യുദ്ധ വിരുദ്ധ റാലി നടത്തി

കൊളച്ചേരി: സിപിഎം കൊളച്ചേരി ലോക്കല്‍ കമ്മിറ്റി ഇസ്രയേല്‍ ഭീകരതക്കെതിരെ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. ലോക്കല്‍ സെക്രട്ടറി ശ്രീധരന്‍ സംഘമിത്ര അധ്യക്ഷത വഹിച്ചു. കെ. രാമകൃഷ്ണന്‍, പി.പി. കുഞ്ഞിരാമന്‍, എം.വി.ഷിജിന്‍, എം. രാമചന്ദ്രന്‍, കെ.വി.പത്മജ, കെ.ദീപ,എം. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്