കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാം വാർഡിലെ അരവിന്ദന്റെയും രാജശ്രീയുടെയും മകൾ ഐഎസ്ആർഓ സ്പേസ് അപ്ലിക്കേഷൻ സെന്റർ അഹമ്മദാബാദിൽ ജൂനിയർ റിസർച്ച് ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ട അനുശ്രീ അരവിന്ദനെ അനുമോദിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേത്ര്ത്ഥത്തിൽ വീട്ടിൽ ചെന്ന് അനുമോദിച്ചു. ടി ഒ നാരായണൻ കുട്ടി, കേശവൻ നമ്പൂതിരി, പിവി കരുണാകരൻ, RV നാരായണൻ, രാജൻ വേശാല, നാരായണൻ പി പി, വാസുദേവൻ EK, ഇബ്രാഹിം കെ, എറമുള്ളൻ സിപി, ഫൈസൽ കമ്പിൽ, സജന, സീമ, അനിത, സന്ധ്യ, ശോഭന, വാസന്തി എന്നിവരും പങ്കെടുത്തു.
Post a Comment