കയരളം: കൊവുപ്പാടിലെ വത്സല കെ കെ (68) നിര്യാതയായി.
ഭര്‍ത്താവ് പരേതനായ നാരായണന്‍ മടയന്‍ കയരളം.
മക്കള്‍: സിന്ധു, സിനി, സ്നേഹ, സന്ദീപ്.
മരുമക്കള്‍: രതീഷ് (പറശ്ശിനി), മുരളി (ചൂളിയാട്), പരേതനായ സുനില്‍ കുമാര്‍,
സഹോദരങ്ങള്‍: സാവിത്രി, സവിത, സുധ, പരേതരായ ജനാര്‍ദ്ദനന്‍, സഹദേവന്‍, ഭാര്‍ഗ്ഗവി.
സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ നടക്കും.
Post a Comment