Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ശിഹാബ് തങ്ങൾ റിലീഫ്‌ സെന്ററിന്റെ നേതൃത്വത്തിൽ പഴശ്ശിയിൽ മാണിയൂർ ഉസ്താദ് ദുആ മജ്‌ലിസും അനുസ്മരണ പ്രഭാഷണവും നടത്തി നടത്തി

ശിഹാബ് തങ്ങൾ റിലീഫ്‌ സെന്ററിന്റെ നേതൃത്വത്തിൽ പഴശ്ശിയിൽ മാണിയൂർ ഉസ്താദ് ദുആ മജ്‌ലിസും അനുസ്മരണ പ്രഭാഷണവും നടത്തി നടത്തി

കുറ്റ്യാട്ടൂർ : ശിഹാബ് തങ്ങൾ റിലീഫ്‌ സെന്ററിന്റെ നേതൃത്വത്തിൽ പഴശ്ശിയിൽ മാണിയൂർ ഉസ്താദ് ദുആ  മജ്‌ലിസും അനുസ്മരണ പ്രഭാഷണവും നടത്തി നടത്തി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ മെമ്പറും ജില്ലാ ജനറൽ സെക്ട്രിയുമായ മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അനുസ്മരണ പ്രഭാഷണവും ദുആ മജ്‌ലിസും, മുഹമ്മദ് അഷറഫ്‌ ഫൈസി പഴശ്ശി നേതൃത്വവും കൊടുത്തു. 

വാർഡ് മെമ്പർ യൂസഫ് പാലക്കൽ  മക്ക ഹൈപ്പർ മാർക്കറ്റ് എംഡി കെ പി മുഹമ്മദ് കുട്ടി ദുൽക്കർ സി പി 
മാമു കെ  അബ്‌ദു സലാം kvഇബ്രാഹിം av ജബ്ബാർ കെഎം ഷുക്കൂർ വിപി താജുദ്ദീൻ എന്നിവരും പങ്കെടുത്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്