Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പുല്ലൂപ്പിയിലെ തെരുവ് വിളക്കണഞ്ഞിട്ട് മാസങ്ങൾ

പുല്ലൂപ്പിയിലെ തെരുവ് വിളക്കണഞ്ഞിട്ട് മാസങ്ങൾ

 പുല്ലൂപ്പിയിലെ തെരുവ് വിളക്കണഞ്ഞിട്ട് മാസങ്ങൾ 

കണ്ണാടിപ്പറമ്പ :പുല്ലൂപ്പിയിലെ തെരുവ് വിളക്കണഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധം. നാറാത്ത് പഞ്ചായത്ത് പുല്ലൂപ്പി പന്ത്രണ്ടാം വാർഡിൽ വിവിധ സ്ഥലങ്ങളിൽ തെരുവ് വിളക്കുകളാണ് പ്രകാശിക്കാതായത് . പുല്ലൂപ്പി - ചുള്ളേരി റോഡ് മാസങ്ങളായി ഇരുട്ടിലാണ് . ഇത്‌ മൂലo രാത്രികാലങ്ങളിൽ മദ്രസ വിദ്യാർത്ഥികളാണ് ഏറെ പ്രയാസപ്പെടുകയാണ്. . ഇവിടെ തെരുവ് നായ ശല്യവും രൂക്ഷമാണ്. . പുല്ലൂപ്പി കൃസ്ത്യൻ പള്ളി മുതൽ പുല്ലൂപ്പി കടവ് വരെയുള്ള ഭാഗങ്ങളിലും തെരുവ് വിളക്കുകൾ കത്തുന്നില്ല

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്