അധ്യാപക നിയമനം
മയ്യില്‍: ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. ഗണിതം( ജൂനിയര്‍) കമ്പ്യൂട്ടര്‍ സയന്‍സ് ( ജൂനിയര്‍) എന്നീ വിഷയങ്ങളിലാണ് നിയമനം. അഭിമുഖം 16-ന് രാവിലെ പത്തിന്
Post a Comment