Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കർമ്മ ജ്യോതി പുരസ്കാരം കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക്

കർമ്മ ജ്യോതി പുരസ്കാരം കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക്

നാറാത്ത് : അഗസ്ത്യ യോഗ കളരി കേന്ദ്രത്തിന്റെ പ്രഥമ രമേശ് ഗുരുജി മെമ്മോറിയൽ കർമ്മജ്യോതി പുരസ്കാരം എഴുത്തുകാരനും, പ്രഭാഷകനുമായ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക്. സാഹിത്യ, സാംസ്കാരിക, ആധ്യാത്മിക മേഖലയിലെ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തിൽ അലവിൽ പള്ളിയാൻ മൂല, ശ്രീ അഗസ്ത്യയോഗ കളരി കേന്ദ്രത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്