Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി തീപ്പെട്ടി കമ്പിനി സ്റ്റോപ്പിന് സമീപം താച്ചേരിയിൽ പി.കെ.പി നാരായണൻ നായർ നിര്യാതനായി.

കൊളച്ചേരി തീപ്പെട്ടി കമ്പിനി സ്റ്റോപ്പിന് സമീപം താച്ചേരിയിൽ പി.കെ.പി നാരായണൻ നായർ നിര്യാതനായി.

കൊളച്ചേരി :- കൊളച്ചേരി തീപ്പെട്ടി കമ്പിനി സ്റ്റോപ്പിന് സമീപം താമസിക്കുന്ന താച്ചേരിയിൽ പി.കെ.പി നാരായണൻ നായർ (77) നിര്യാതനായി.

പരേതരായ സി.കെ ഗോവിന്ദൻ നായരുടെയും നാരായണി അമ്മയുടെയും മകനാണ്. 
ഭാര്യ : വസന്ത പാലക്കൽ 

മക്കൾ : മനോജ്‌ പാലക്കൽ (മുംബൈ), മായ പാലക്കൽ (കണ്ണപുരം)

മരുമകൻ : സുരേഷ് തീണ്ടക്കര 

സഹോദരങ്ങൾ : പി.കെ വല്ലി, പി.കെ ഗോവിന്ദൻ, പി.കെ ഭാർഗവി, പരേതരായ പി.കെ കേശവൻ, പി.കെ വാസു, പി.കെ മുകുന്ദൻ, പി.കെ കുഞ്ഞിരാമൻ, പി.കെ ശ്രീധരൻ, പി.കെ വിജയൻ.

മൃതദേഹം നാളെ വ്യാഴാഴ്‌ച രാവിലെ 8.30 മുതൽ വീട്ടിൽ പൊതു ദർശനം തുടർന്ന് സംസ്കാരം 11.30 ന് പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്