നാറാത്ത് രണ്ടാം വാർഡിൽ കംമ്പാനിയൻസും ക്ലബ്ബും, ലിയോറ കൃഷിക്കൂട്ടവും ചേർന്നുള്ള പൂ കൃഷിയുടെ ഉദ്ഘാടനം നാറാത്ത് കൃഷി ഓഫീസർ അനുഷ അൻവർ നിർവഹിച്ചു. കൃഷി അസി. സതീശൻ, മൂലയിൽ ആയിഷ, എം.വി സജിത്ത്, എ.വി. വസന്ത, രേഷ്മ മഹേഷ്, 'സജേഷ്, കൃഷി കൂട്ടം അംഗങ്ങളായ പി.വി സരോജിനി, M v ലീന, ലീനാ രാജു, പ്രസീത, ഭാഗ്യ എന്നിവർ പങ്കെടുത്തു.
Post a Comment