Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL എളമ്പാറ സൗപർണികയിൽ എം വേലായുധൻ നിര്യാതനായി

എളമ്പാറ സൗപർണികയിൽ എം വേലായുധൻ നിര്യാതനായി

എളമ്പാറ സൗപർണികയിൽ എം വേലായുധൻ (76) നിര്യാതനായി. 
ഭാര്യ പുഷ്പവല്ലി ആർ. കെ. 
മക്കൾ ജഗദീഷ്ആർ. കെ, ജിതേഷ് ആർ. കെ. (ജിത്തു), പരേതനായ ജയേഷ്, 
മരുമകൾ ലിഷ.  
സഹോദരങ്ങൾ പരേതനായ കണ്ണൻ, രാമചന്ദ്രൻ, വത്സല 
ശവസംസ്കാരം രാവിലെ 11 മണിക്ക് പൊറോറ നിദ്രാലയത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്