Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ബിൽഡിംഗ് പ്രവൃത്തി ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തീകരിച്ച കെ.സി. സോമൻ നമ്പ്യാരെ ആദരിച്ചു

ബിൽഡിംഗ് പ്രവൃത്തി ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തീകരിച്ച കെ.സി. സോമൻ നമ്പ്യാരെ ആദരിച്ചു

മാതമംഗലം ഫാർമേർസ് ബാങ്കിന്റെ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച് ബിൽഡിംഗ് പ്രവൃത്തി ഏറ്റെടുത്ത് പൂർത്തീകരിച്ച കെ.സി. സോമൻ നമ്പ്യാരെ (ശങ്കർ അസോസിയേറ്റ്സ്, കണ്ണൂർ ) ബഹുമാനപ്പെട്ട കെ.സുധാകരൻ എം പി ഉപഹാരം നല്കി ആദരിക്കുന്നു.

0/Post a Comment/Comments