പ്രവാസി സംഘം വേശാല വില്ലേജ് സമ്മേളനം
പ്രവാസി സംഘം വേശാല വില്ലേജ് സമ്മേളനം ജില്ലാ സെക്രട്ടറി പ്രശാന്ത് കുട്ടാമ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
കുറ്റിയാട്ടൂര്‍: കേരള പ്രവാസി സംഘം വേശാല വില്ലേജ് സമ്മേളനം കട്ടോളി ഭഗവതി വിലാസം എല്‍.പി. സ്‌കൂളില്‍ ്്‌നടത്തി. ജില്ലാ
സെക്രട്ടറി പ്രശാന്ത് കുട്ടാമ്പുള്ളി ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് കെ.രതീഷ് അധ്യക്ഷത വഹിച്ചു. കെ. ഗോവിന്ദന്‍ പതാക ഉയര്‍ത്തി. പി.സജേഷ്, കെ.സി.വിജയന്‍, വി.കെ.രാജീവന്‍, പി.ഗോപി, കെ.പ്രിയേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏറിയ സെക്രട്ടറി കെ.വി.ശിവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികള്‍: കെ.പ്രജിത്ത്(സെക്ര) കെ.രതീഷ് (പ്രസി) പി.പി.സജീവന്‍(ഖജ.)
Post a Comment