Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഇടൂഴി ഇല്ലം ട്രസ്റ്റ് പരിസ്ഥിതിദിനാഘോഷം

ഇടൂഴി ഇല്ലം ട്രസ്റ്റ് പരിസ്ഥിതിദിനാഘോഷം

ഇടൂഴി ഇല്ലം ട്രസ്റ്റ് പരിസ്ഥിതിദിനാഘോഷo



 ഇടൂഴി ഇല്ലം  പരിസ്ഥിതി ദിനാഘോഷം മഹാഗത ഫൗണ്ടേഷന്‍ അധ്യക്ഷന്‍ മഹാമുനി ശ്രുതി മഹാഗത ഉദ്ഘാടനം ചെയ്യുന്നു.
 മയ്യില്‍:  ഇടൂഴി ഇല്ലം പരിസ്ഥിതി ദിനാഘോഷം  മഹാഗത ഫൗണ്ടേഷന്‍ അധ്യക്ഷന്‍ മഹാമുനി ശ്രിതി മഹൈഗത ഉദ്ഘാടനം ചെയ്തു.  ഇടൂഴി ഇല്ലം ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ഇടൂഴി ഭവദാസന്‍ നനമ്പൂതിരി അധ്യക്ഷത വഹിച്ചു.  ഡോ. ഐ. ഭവദാസന്‍ നമ്പൂതിരി, ഡോ.ഐ.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി,  ഡോ. പി.വി.ധന്യ, ഡോ.ഇടൂഴി ഉമേഷ് നമ്പൂതിരി,കാര്‍ഷിക സര്‍വകലാശാല റിട്ട. പ്രൊഫ. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.  സസ്യ പരിചയം, ബോധവത്കരണ ക്ലാസ്സ് എന്നിവയും നടത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്