Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചെക്കിക്കുളെത്തെ പുത്തലത്ത് ശ്രീനിവാസൻ അന്തരിച്ചു.

ചെക്കിക്കുളെത്തെ പുത്തലത്ത് ശ്രീനിവാസൻ അന്തരിച്ചു.

ചെക്കിക്കുളം: പുത്തലത്ത് ശ്രീനിവാസൻ (47) അന്തരിച്ചു. പരേതരായ പുത്തലത്ത് ശങ്കരൻ, ലക്ഷ്മി എന്നിവരുടെ മകനാണ്.

ഭാര്യ ഷൈനി 

മകൾ ശ്രീനിമ 

സഹോദരങ്ങൾ ഷീല, ശ്രീജ, ഷാജി (ഗൾഫ്), സന്തോഷ്.

സംസ്കാരം 17.06.2025 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്