വിദ്യാഭ്യാസ പ്രോത്സാഹൻ അഭിയാൻ വിജയോത്സവം 2k25.
കുറ്റ്യാട്ടൂർ: പഞ്ചായത്തിലെ പഴശ്ശി വാർഡിലെ എൽ.എസ്.എസ്., യു.എസ്.എസ്. നേടിയവർ , എസ്..എസ്.എൻ സി. പ്ളസ്ടു വിജയികളായ മുഴുവൻ വിദ്യാർഥികളെയും അനുമോദിച്ചു. ചട്ടുകപ്പാറ ഗവ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എ വി ജയരാജൻ ഉത്ഘാടനം ചെയ്തു.. ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രിൻസിപ്പൽഎം.കെ. അനൂപ് കുമാർ ഉപഹാരങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തംഗoയൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു. സദാനന്ദൻവാരക്കണ്ടി, എം വി കുഞ്ഞിരാമൻ മാസ്റ്റർ, കേശവൻ നമ്പൂതിരി, റിട്ട. അധ്യാപികഎൻ.സി.ശൈലജ , മാനേജർ കെ. കമാൽ ഹാജി,കെ.ഷീബ എന്നിവർ സംസാരിച്ചു..
റിപ്പോർട്ടർ:
എം.കെ.ഹരിദാസൻ -
Post a Comment