വിജയോത്സവം 29-ന്
കുറ്റിയാട്ടൂര്‍:കോണ്‍ഗ്രസ് കുറ്റിയാട്ടൂര്‍ മണ്ഡലം കമ്മിറ്റി ഉന്നത വിജയം നേടിയ 160 പേര്‍ക്കായി സംഘടിപ്പിക്കുന്ന വിജയോത്സവം 29-ന് നടത്തും. രാവിലെ പത്തിന് കുറ്റിയാട്ടൂര്‍ സെന്‍ട്രല്‍ എല്‍പി.(തുപ്പിനച്ചാല്‍) സ്‌കൂളില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും.
Post a Comment