ഞാറ്റുവേല ചന്ത 27-ന്
കുറ്റിയാട്ടൂര്‍: കൃഷിഭവന്‍, കുറ്റിയാട്ടൂര്‍ കുടുംബശ്രീ സി.ഡി.എസ്, മാങ്ങ ഉല്‍പ്പാദക കമ്പനി എ്‌നനിവ ചേര്‍ന്ന് ഞാറ്റുവേല ചന്തയും കര്‍ഷക സഭയും 27-ന് സംഘടിപ്പിക്കും. രാവിലെ പത്തിന് ചട്ടുകപ്പാറയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.റെജി ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ സംരംഭ ഉള്‍പ്പന്നങ്ങള്‍, തെങ്ങ്, കുവുങ്ങ്, കശുമാവ്, കുരുമുളക് തൈകള്‍, കിഴങ്ങുവിള വിത്തുകള്‍, നാടന്‍ നടീല്‍ വിത്തുകള്‍, നടീല്‍ വസ്തുക്കള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടാകും.
Post a Comment