മയ്യിൽ: ഒളിബിക്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി, പവർ സ്പോർട്സ് ക്ലബ്, സി.ആർ.സി. മയ്യിൽ എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന ചിത്രരചന - പ്രസംഗ മത്സരം എന്നിവ 22ന് നടത്തും. ഒളിമ്പിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് യു.പി ക്ലാസിലുള്ള വിദ്യാർഥികൾക്കാണ് മത്സരം. ലഹരി സ്പോർട്സിനോടു മാത്രം എന്നതാണ് വിഷയം. മയ്യിൽ സി.ആർ.സി. ഹാളിൽ ഉച്ചക്ക് 2.30 ന് ഒളിബിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാബു പണ്ണേരി ഉദ്ഘാടനം ചെയ്യും.
Post a Comment