Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കോറളായി അങ്കണവാടിയില്‍ വെള്ളം കയറി

കോറളായി അങ്കണവാടിയില്‍ വെള്ളം കയറി

കോറളായി തുരുത്തിയിലെ അങ്കണവാടിയില്‍ വെള്ളം കയറിയ നിലയില്‍

മയ്യില്‍: വളപട്ടണം പുഴയുടെ നടുവിലായുള്ള കോറളായി തുരുത്തിയില്‍ വെള്ളം കയറി ജനജീവിതം ദുരിതത്തില്‍.  ഇവിടെയുള്ള അങ്കണവാടിയിലെ ക്ലാസ്സ് മുറിക്ക് സമീപത്തായി വെള്ളമെത്തിയിട്ടുണ്ട്. ഗവ എല്‍.പി. സ്‌കൂള്‍ മുറ്റവും വെള്ളത്തിനടിയിലാണ്.  തുരുത്തിയിലെ പുഴയോട് ചേര്‍ന്ന ഭാഗത്ത് കരയിടിച്ചിലും രൂക്ഷമായി. മരങ്ങള്‍, തങ്ങുകള്‍ എന്നിവ പുഴയിലേക്ക് പതിച്ചു. റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സംരക്ഷണ ഭിത്തിയും ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്