Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പച്ചക്കറി തൈകൾ വിതരണം 18 ന്

പച്ചക്കറി തൈകൾ വിതരണം 18 ന്

പച്ചക്കറി തൈകൾ വിതരണം ഇന്ന്



കുറ്റ്യാട്ടൂർ: ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര പച്ചക്കറി ഉത്പാദനം എന്ന ലക്ഷ്യത്തോടെ കൃഷി ഭവൻ നടപ്പിലാക്കുന്ന പച്ചക്കറി തൈകളുടെ ഒന്നാം ഘട്ട വിതരണം 18 ന് നടത്തും. രാവിലെ .ഒൻപതിന് പഴശ്ശി എൽ. പി . സ്കൂളിന് സമീപം പഞ്ചായത്തംഗം യുസഫ് പാലക്കൽ ഉദ്ഘാടനം ചെയ്യും. തക്കാളി, പച്ചമുളക്, വഴുതന, തുടങ്ങിയ വിതരണം ചെയ്യും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്