Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വേളത്തെ പഴയ കാല വ്യാപാരി സി.സി. ശ്രീധരൻ നമ്പ്യാർ അന്തരിച്ചു

വേളത്തെ പഴയ കാല വ്യാപാരി സി.സി. ശ്രീധരൻ നമ്പ്യാർ അന്തരിച്ചു

മയ്യിൽ : വേളം പൊതുജന വായനശാലക്കു സമീപത്തെ സി.സി ശ്രീധരൻ നമ്പ്യാർ (80)അന്തരിച്ചു.

വേളത്തെ പഴയകാല വ്യാപാരി ആയിരുന്നു..

ഭാര്യ : ലീല കെഎം

മക്കൾ : ജയൻ (മലഞ്ചരക്ക് വ്യാപാരം, മയ്യിൽ), ജയശ്രീ, ജിനേഷ് (ബാവ ലോട്ടറിസ്റ്റാൾ, മയ്യിൽ)

മരുമക്കൾ : രാമചന്ദ്രൻ (ചേലേരി), ഷിജി (നിടിയെങ്ങ), പ്രിയങ്ക (അഴിക്കോട്).

സഹോദരങ്ങൾ : സിസി നാരായണി (വേളം) പരേതരായ സിസി ബാലൻ നമ്പ്യാർ, സിസി നാരായണൻ, സിസി ഗോവിന്ദൻ..

സംസ്കാരം നാളെ (17-06-25 ചൊവ്വാഴ്ച) രാവിലെ 11മണിക്ക് കണ്ടക്കൈ ശാന്തിവനം..

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്