കുറ്റിയാട്ടൂര്‍: കുറുവോട്ട് മൂലയിലെ മുണ്ടയാടന്‍ കാര്‍ത്ത്യായനിയമ്മ (93) അന്തരിച്ചു.
ഭര്‍ത്താവ്:പരേതനായ കിളയില്‍ നാരായണന്‍ നമ്പ്യാര്‍.
മക്കള്‍: രാധ (റിട്ട. പഴശ്ശി പ്രോജക്ട് ഉദ്യോഗസ്ഥ), ഭാസ്‌കരന്‍ (റിട്ട. പ്രഥമാധ്യാപകന്‍, പയ്യാമ്പലം ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍), സുധാകരന്‍( റിട്ട. അധ്യാപകന്‍, മാണിയൂര്‍ സെന്‍ട്രല്‍ എല്‍.പി.സ്‌കൂള്‍), സുധാമണി.
മരുമക്കള്‍: രാധാമണി (റിട്ട.പ്രഥമാധ്യാപിക, കൊളച്ചേരി എ.യു.പി.സ്‌കൂള്‍) ഭവാനി (റിട്ട.പ്രഥമാധ്യാപിക, കാപ്പാട് എല്‍.പി.സ്‌കൂള്‍) പി.കെ.ഗംഗാധരന്‍ (മയ്യില്‍), പരേതനായ എം. കുഞ്ഞിക്കണ്ണന്‍ (റിട്ട. പോലീസ്)
സഹോദരങ്ങള്‍: പത്മനാഭന്‍ (കോവൂര്‍), പരേതരായ നാരായണന്‍ നമ്പ്യാര്‍, കൃഷ്ണന്‍ നമ്പ്യാര്‍, ഗോവിന്ദന്‍ നമ്പ്യാര്‍.
സഞ്ചയനം വെള്ളിയാഴ്ച.
Post a Comment