രാജീവ്ഗാന്ധി അനുസ്മരണം
മയ്യില്‍: കോണ്‍ഗ്രസ് കോറളായി ബൂത്ത് കമ്മിറ്റി മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം നടത്തി.ശ്രീജേഷ് കൊയിലേരിയന്‍ പ്രഭാഷണം നടത്തി. കെ.നസീര്‍, കെ.താജൂദ്ധീന്‍,കെ.പി.മുഹസിന്‍, കെ.അഖിലേഷ്,കെ.നൗഷാദ് എന്നിവര്‍ സംസാരിച്ചു.
മയ്യില്‍: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി രാജീവ്ഗാന്ധി അനുസ്മരണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു.സി.എച്. മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. കെ.സി. ഗണേശന്‍ പ്രഭാഷണം നടത്തി.
Post a Comment