മയ്യില്‍: മഴയിലും കാറ്റിലും മയ്യില്‍ മേഖലയില്‍ വീടിനും കൃഷിക്കും കനത്ത നാശം. അടുത്തിടെ വീകരണം പൂര്‍ത്തിയാക്കിയ കയരളം നെയ്യമൃത് സംഘം മഠത്തിനു മുകളില്‍ തെങ്ങ് വീണ് ഓടുകളും കഴുക്കോലുകളും നശിച്ചു. കടൂര്‍ വേട്ടയാട്ടെ ചെമ്പന്‍ ശശിയുടെ വീടിന് മിന്നലേറ്റ് വൈദ്യൂതി ബന്ധം താറുമാറായി. വീടിന്റെ ഭിത്തിക്കും നാശമുണ്ടായി. പെരുമാച്ചേരിയിലെ സതി, ദേവി എന്നിവരുടെ തെങ്ങുകള്‍ പൊട്ടി വീണ് നാശം ഉണ്ടായി.
Post a Comment