മയ്യിൽ പഴശ്ശിയിലെ ടി സി നാരായണി (91) നിര്യാതയായി.
ഭർത്താവ് പരേതനായ കെ സി കുഞ്ഞിക്കണ്ണൻ (NCC മാസ്റ്റർ)
മക്കൾ : ഉപേന്ദ്രൻ ടിസി, മോഹനൻ ടിസി, ഭാർഗവി ടിസി, ശശീന്ദ്രൻ ടിസി, പ്രേമജ ടിസി, പരേതയായ ഇന്ദിര ടിസി, വിനോദ് കുമാർ ടിസി
മരുമക്കൾ : പവിത്രൻ എ (പുഴാതി), സുമ (നാറാത്ത്), മണി, ഉഷ കൊളച്ചെരി, സുജാത (ഇരുവാപുഴ നമ്പ്രം), കുഞ്ഞിരാമൻ (പെരുവളത്തു പറമ്പ്), നിത്യ (ചൂളിയാട്)
സംസ്ക്കാരം 08-05-2025 പൊറോളം ശാന്തിതീരത്ത് നടന്നു.
Post a Comment