ഇന്ന് വൈകുന്നേരം നടന്ന പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് ഡ്രോൺ സാന്നിധ്യം കണ്ടെത്തി. അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ വിളയ്ക്കാൻ നിർദ്ദേശം. ജമ്മുവിലെ സാമ്പാ മേഖലയിൽ സാന്നിധ്യം കണ്ടെത്തി. ജമ്മു കത്ത്വയിലും ഡോൺ സാന്നിധ്യം കണ്ടെത്തിയതിന് തുടർന്ന് അമൃതസറിലും സാമ്പാ ജില്ലയിലും രജൗരിയിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. സൈന്യം വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ഡ്രോണുകളെ തകർത്തു.
Post a Comment