*മഴയിൽ ചെളിക്കുളമായ പഴശ്ശി കെ. വി. .റോഡ് ശുചീകരിച്ചു*.ശ
മയ്യിൽ:ശക്തമായ മഴയിൽ തകർന്ന റോഡ് ശുചീകരിച്ച് നാട്ടുകാർ. പഴശ്ശി കെ വി റോഡിലാണ്ശക്തമായ മഴയിൽ ഒഴുകി വന്ന ചളിയും കല്ലുകളും സന്നദ്ധ പ്രവർത്തകർ നീക്കം ചെയ്തത്. കാൽ നട യാതയും വാഹന ഗതാഗതവും ദുഷ്കരമായിരുന്നു. പഞ്ചായത്തംഗം യുസ്ഫ് പാലക്കൽ, ഫൈസ മൂസാൻ, വൽസൻ , സി.പി. ബാലകൃഷ്ണൻ , രാജൻ, ആർ. പി. അഷ്റഫ്, പി.കെ.അബ്ദുള്ള, കാവു ഹാജി എന്നിവർ നേതൃത്വം നൽകി.
Post a Comment