Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നണിയൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം നാളെ

നണിയൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം നാളെ

നണിയൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം മെയ് 9 വെള്ളിയാഴ്ച സമുചിതമായി ആഘോഷിക്കും.
    നാളെ രാവിലെ മുതൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ പൂജകളും വൈകുന്നേരം 5 മണി മുതൽ തായമ്പക, ദീപാരാധന തുടർന്ന് തിടമ്പു നൃത്തം. ഉച്ചയ്ക്ക് പ്രസാദസദ്യ ഉണ്ടായിരിക്കുന്നതാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്