മട്ടന്നൂർ നഗരസഭാ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമ്മിച്ച എ.കെ.ജി നഗർ - ശങ്കര വിദ്യാപീഠം ഗ്രൗണ്ട് റോഡ് നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് ഉദ്ഘാടനം ചെയ്തു പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി അനിത അധ്യക്ഷത വഹിച്ചു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുഗതൻ വാർഡ് കൗൺസിലർ വിഎം സീമ, വി വിജേഷ്, സി. വാഹിദ, റാറാസ് മജീദ്, വി.കെ. സജീവൻ എന്നിവർ സംസാരിച്ചു.
Post a Comment