കൂടാളി കോവൂർ സ്വദേശി രാജീവൻ സി മസ്കറ്റിൽ വെച്ച് മരണപ്പെട്ടു.
അച്ഛൻ: പരേതനായ കെ വി കൃഷ്ണൻ നമ്പ്യാർ
അമ്മ : ശാന്ത സി.സി
ഭാര്യ.: പ്രസന്ന കെ.ടി
മക്കൾ: അശ്വനി നിവിൽ, അതുല്യ കെ. ടി
മരുമകൻ: നിവിൽ രാജ് (ആർമി)
സഹോദരങ്ങൾ: മിനി സി.സി, ശ്രീജ സി.സി
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പൊറോറ ശ്മശാനത്തിൽ.
Post a Comment