നാറാത്ത്: നാറാത്ത് ഈസ്റ്റ് എൽ പി സ്ക്കൂൾ മാനേജർ ചെക്കൂറ കേളോത്ത് പാറുക്കുട്ടി അമ്മ (89) അന്തരിച്ചു.
ഭർത്താവ് പരേതനായ എം പി രാഘവൻ നമ്പ്യാർ (എം പി കെ നമ്പ്യാർ) റിട്ട. ഹോണററി ക്യാപ്റ്റൻ.
മക്കൾ: സി കെ രമേഷ് (റിട്ട.ബ്രിഗേഡിയർ, ബാംഗ്ലൂർ), സി കെ രജനി (ഏറണാകുളം), സി കെ രാജേഷ് (യുഎഇ)
മരുമക്കൾ: പുഷ്പകല (ബാംഗ്ലൂർ), ജനാർദ്ദനൻ നമ്പ്യാർ (ഏറണാകുളം), ജോസ്ന (യുഎഇ). സഹോദരൻ പരേതനായ പത്മനാഭൻ നമ്പ്യാർ.
സംസ്കാരം നാളെ ഉച്ചക്ക് 12.30 ന് തറവാട്ട് ശ്മശാനത്തിൽ
Post a Comment