Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും അനുമോദന സദസ്സും

കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും അനുമോദന സദസ്സും

* ചെറുപഴശ്ശി പ്രതീക്ഷ കലാകേന്ദ്രം  സംഘടിപ്പിച്ച  കരിയര്‍ഗൈഡന്‍സ് ക്ലാസ്സും അനുമോദന സദസ്സും രാധാകൃഷ്ണന്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.*



മയ്യില്‍: ചെറുപഴശ്ശി പ്രതീക്ഷ കലാകേന്ദ്രം കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും അനുമോദന സദസ്സും സംഘടിപ്പിച്ചു.ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് രാധാകൃഷ്ണന്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. കെ.പി.ഷിജേഷ് അധ്യക്ഷത വഹിച്ചു. പൊനോന്താറ്റില്‍ ഇ.എം.രാജീവന്‍, കെ. രാധാകൃഷ്ണന്‍,  പിട്ടന്‍ രാജേഷ്, സി.വി.ശശീന്ദ്രന്‍, മഹേഷ് വള്ളിയോട്ട്ട ത തുടങ്ങിയവര്‍ സംസാരിച്ചു. സി.എസ്.ഐ.ആർ. നെറ്റ് റാങ്ക് ജേതാവ് കെ.വി. അനഘ, എസ്.എസ്.എൽ.സി., പ്ളസ് ടു , എൽ.എസ്.എസ്, യു.എസ്.എസ്. വിജയി കൾ എന്നിവർക്ക് അനു മോദനവും നൽകി.

എം.കെ.ഹരിദാസൻ മാസ്റ്റർ, റിപ്പോർട്ടർ.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്