ചേലേരി നേതാജി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം വാര്‍ഷികാഘോഷം
വായനശാല വാര്‍ഷികാഘോഷം
കൊളച്ചേരി: ചേലേരി നേതാജി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം വാര്‍ഷികാഘോഷം ഫോക് ലോര്‍ അക്കാദമി മുന്‍ സെക്രട്ടറി പ്രദീപ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എന്‍.വി. പ്രേമാനന്ദന്‍ അധ്യക്ഷത വഹിച്ചു.രഞ്ജിത്ത്, പി.വിനോദ്, എം.അനന്തന്‍, പി.വിനോദ്, കെ.എം.രാജശേഖരന്‍, ബേബി രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക സമ്മേളനം, നൃത്തനൃത്യങ്ങള്‍, സാമൂഹ്യ നാടകം എന്നിവയും നടന്നു.
Post a Comment