Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL *സാമൂഹ്യ പ്രവർത്തകൻ പ്രേമരാജൻ മാണിക്കരയെ അനുസ്മരിച്ചു*

*സാമൂഹ്യ പ്രവർത്തകൻ പ്രേമരാജൻ മാണിക്കരയെ അനുസ്മരിച്ചു*

*സാമൂഹ്യ പ്രവർത്തകൻ പ്രേമരാജൻ മാണിക്കരയെ അനുസ്മരിച്ചു*



മയ്യിൽ:ദീർഘകാലം ദമാം നവോദയ സാംസ്കാരിക വേദിയുടെ രക്ഷാധികാരിയും, സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനു

മായിരുന്ന പ്രേമരാജൻ മാണിക്കരയുടെ ഒന്നാം

ചരമവാർഷിക ദിനത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. 


മുൻ നവോദയ പ്രവർത്തകരുടെ നേതൃത്തിൽ

എൻജിഒ യൂനിയൻ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം നവോദയ മുൻ ജനറൽ സെക്രട്ടറിയും, പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറുമായ ജോർജ്ജ് വർഗ്ഗീസ് 

ഉദ്ഘാടനം ചെയ്തു. ഇ പ്രഭാകരൻ അധ്യക്ഷനായി. റഷീദ് പട്ടണത്തിൽ, വി പി വിവേക്, ജയാനന്ദ് ബേപ്പൂർ, ഡോ. ദീപ വിവേക്, പവിത്രൻ സ്വരലയ, ഇ സുരേഷ്, 

കെ പി മുഹമ്മദലി, പ്രിംന പ്രേമരാജൻ, സജീവൻ കൊറ്റാളി, ശാർങ്ങ്ധരൻ കോട്ടം 

എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്