കുറ്റ്യാട്ടൂർ: പഴശ്ശി കുമാരനാശാൻ ഗ്രന്ഥാലയം ആന്റ് വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ വർണ്ണ ക്കൂടാരം ശില്പശാല സംഘടിപ്പിച്ചു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും ജില്ലാ ലൈബ്രറി കൗൺസിൽ അംഗവുമായ വി.എം.വിമല ടീച്ചർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.
വായനശാല പ്രസിഡണ്ട് ടി.സി. ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു.
Post a Comment