മയ്യില്‍: നണിയൂര്‍ നമ്പ്രത്തെ മൂലകൊയ്യോട്ട് വീട്ടില്‍ പ്രദീപന്‍ കൂവക്കണ്ടി (54) നിര്യാതനായി.
അഛന്‍: പരേതനായ കൂവക്കണ്ടി ദാമോധരന്‍ (കോട്ടക്കുന്ന്)
അമ്മ: പരേതയായ മാധവി.
ഭാര്യ: എം.ഷീബ.
മക്കള്‍: ആര്യ, ആദര്‍ശ്
മരുമകന്‍: എ. വൈശാഖ് (വേശാല)
സഹോദരങ്ങള്‍: ഗിരിജ (കരിങ്കല്‍ക്കുഴി), മുരളീധരന്‍, സജീവന്‍, പരേതയായ ഗീത.
മൃതദേഹം രാവിലെ പത്തിന് നണിയൂര്‍ നമ്പ്രത്തെ വീട്ടിലും 11.30 കോട്ടക്കുന്ന് കൂവക്കണ്ടി വീട്ടിലും പൊതു ദര്‍ശനത്തിന് വെക്കും.
സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് ബാലന്‍ കിണര്‍ സമുദായ ശ്മശാനത്തില്‍.
Post a Comment