Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പള്ളേരിയിലെ ശ്രീജൻ നിര്യാതനായി

പള്ളേരിയിലെ ശ്രീജൻ നിര്യാതനായി

പരേതനായ കുഞ്ഞാമ്പുനായരുടെയും പാലക്കൽ പുതിയവീട്ടിൽ ശാന്തയുടെയും മകൻ ശ്രീജൻ (51) നിര്യാതനായി. ഭാര്യ ശ്രീജ
മക്കൾ ശിവഗംഗ, ശിവപ്രസാദ്.
സഹോദരങ്ങൾ ശോഭ, ശ്രീജ, ശുഭ, ശാലിനി.
വളവിൽ ചേലരിയിലെ സഹോദരി ശോഭയുടെ വീട്ടിൽ പൊതുദർശനത്തിന് വെക്കും
സംസ്ക്കാരം ഉച്ചയ്ക്ക് 12 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ.

0/Post a Comment/Comments