Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ടാഗോർ ആർട്സ് കോളേജിലെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച 95 വിദ്യാർത്ഥികൾക്ക് അനുമോദനവും ഉപഹാരസമർപ്പണവും നാളെ

മയ്യിൽ ടാഗോർ ആർട്സ് കോളേജിലെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച 95 വിദ്യാർത്ഥികൾക്ക് അനുമോദനവും ഉപഹാരസമർപ്പണവും നാളെ

ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ടാഗോർ ആർട്സ് കോളേജ് മയ്യിലെ കോളേജിൽ ഉള്ള ട്യൂഷൻ ബാച്ചിലെ ഉന്നത വിജയം നേടിയ 95 കുട്ടികളെ അനുമോദനവും ഉപഹാരസമർപ്പണവും നാളെ 2025 മെയ് 31 ശനിയാഴ്ച രാവിലെ 10 മണിക്ക് സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. മയ്യിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ എം കെ അനുപ് കുമാർ ഉദ്ഘാടനം നിർവഹിക്കും. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്